മേപ്പയ്യൂർ: സി.പി.എം നേതാവ് കെ.കെ. രാഘവന്റെ ചരമദിനത്തിന്റെ ഭാഗമായി സി.പി.എം. മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

To advertise here,

കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. പി.ടി. ബാലൻ അധ്യക്ഷനായി. നാസർ കൊളായി, കെ.ടി. രാജൻ, പി. പ്രസന്ന, എൻ.കെ. രാധ, പഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത, കെ. കുഞ്ഞിരാമൻ, പി.സി. അനീഷ് എന്നിവർ സംസാരിച്ചു. പ്രദേശത്തെ കുട്ടികളുടേയും സ്ത്രീകളുടേയും കലാപരിപാടികൾ അവതരിപ്പിച്ചു.