തുറയൂർ: ബി.ജെ.പി. തുറയൂർ പഞ്ചായത്ത് കമ്മിറ്റി തോലേരിയിൽ ജനസഭ സംഘടിപ്പിച്ചു. കോഴിക്കോട് നോർത്ത് ജില്ലാ പ്രഭാരി ഒ. നിധീഷ് ഉദ്ഘാടനംചെയ്തു. ബിജു വടക്കയിൽ അധ്യക്ഷനായി. മേഖലാ ജനറൽസെക്രട്ടറി എം. മോഹനൻ, നാഗത്ത് നാരായണൻ, രൂപേഷ്, ശശി കരിയാട്ടിൽ, എം.എം. ഗോപി, ഇ.എം. രമേശൻ എന്നിവർ പറഞ്ഞു.

To advertise here,