കോഴിക്കോട്: ഉസ്‌ബെക്കിസ്ഥാനിൽ നടക്കുന്ന വേൾഡ് പെൻകാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീ ഗുജറാത്തി വിദ്യാലയ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയ്‌റാ മുഹമ്മദ് റഫീഖ് ഇന്ത്യയെ പ്രതിനിധീകരിക്കും.
സ്‌കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ. അധ്യക്ഷനായി. പ്രിൻസിപ്പൽ വിമല ജയരാജ്, സ്‌കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി ഹർഷാദ് ഷാ, കമ്മിറ്റി അംഗങ്ങളായ സന്ദീപ് മേഹ്ത, നരേന്ദ്ര ഗോപാൽദാസ്, തുഷാർ മേഹ്ത, ശ്രീ മനീഷ് ലോഡായ, പി.ടി.എ പ്രസിഡന്റ് ശ്രീമതി ഹസീന റഫീഖ് എന്നിവർ സംസാരിച്ചു.
Content Highlights: Ayra Muhammed Rafeeq from Kozhikode will represent India at the World Pencak Silat Championship in Uzbekistan.
Published: 29 Nov 2026, 09:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented