പാനൂർ: മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി. തലശ്ശേരി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡൻറ് എം.പി. ഉദയഭാനു ഉദ്‌ഘാടനം ചെയ്തു. പാനൂർ കരയോഗം പ്രസിഡൻറ് ബിജോയ് നമ്പ്യാർ അധ്യക്ഷനായി. അഞ്ജന ദിവിൻ ക്ലാസെടുത്തു. വനിതാസമാജം പ്രസിഡൻറ് പി.വി. ശോഭന,

To advertise here,

വി.കെ. രാജീവൻ നമ്പ്യാർ, കെ. പ്രഭാകരൻ നമ്പ്യാർ, പന്ന്യന്നൂർ രാമചന്ദ്രൻ, കെ.കെ. രാജേന്ദ്രൻ, ലത പ്രശാന്ത്, സുജിത്ത് നമ്പ്യാർ എന്നിവർ സംസാരിച്ചു.