
ചവറ: പയ്യലക്കാവ് പടിഞ്ഞാറ് കേന്ദ്രമാക്കി ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി. വായനശാലയുടെ ഉദ്ഘാടനം എഴുത്തുകാരി ശാന്താദേവി ഇളമ്പേഴ്‌ത്തും പൊതുസമ്മേളനം ചവറ പഞ്ചായത്ത് പ്രസിഡന്റ് അംബികാദേവിയും നിർവഹിച്ചു. സതീശൻപിള്ള അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം കിഷോർ, കാഥികൻ ചവറ തുളസി, റിട്ടയേഡ് ജഡ്ജി എൻ. രവി, രാജേന്ദ്രൻപിള്ള, രാജേന്ദ്രകുമാർ, മുരളീധരൻ, നിരഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: A new rural library has commenced operations at Payyalakkavu West in Chavara, marked by an inauguration and a human chain.
Published: 28 Nov 2026, 07:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented