സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയായി തെന്മല ഇക്കോടൂറിസത്തിലെ ശലഭപാർക്ക്. ഏഷ്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരിപാർക്കായ തെന്മല ഇക്കോടൂറിസത്തിലെ ശലഭ പാർക്കിൽ ഒരാഴ്ചയിലേറെയായി ചിത്രശലഭങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്.സംസ്ഥാനത്തിൻെറ അകത്തും പുറത്തുമുള്ള വിദ്യാലയങ്ങളിൽ നിന്ന് നൂറുകണക്കിന് കുട്ടികളാണ് ശലഭപാർക്ക് സന്ദർശിക്കുന്നത്.

To advertise here,