ഒരു ബലൂണും കട്ടിയുള്ള നൂലുംസ്ട്രോയും സെല്ലോ ടേപ്പുംകൈയിലുണ്ടോ? ഒരു ജിൽജിൽ റോക്കറ്റ് ഉണ്ടാക്കാം

To advertise here,

നിങ്ങൾ ചെയ്യേണ്ടത്:
ആദ്യം സ്ട്രോയിലൂടെ നൂൽ കോർക്കുക. ഇനിബലൂൺ വീർപ്പിച്ച് വായഭാഗം വിരലുകൊണ്ട് അമർത്തിപ്പിടിക്കുക. ഇതിന്റെ മുകളിൽ സെല്ലോ ടേപ്പ് കൊണ്ട് പ്ലാസ്റ്റിക് സ്ട്രോഒട്ടിച്ച് തരാൻ ചങ്ങാതിയോട്പറയുക.നൂലിന്റെ രണ്ടറ്റങ്ങളും എവിടെയെങ്കിലും വലിച്ചു കെട്ടിയ ശേഷം ബലൂണിന്റെ വായഭാഗത്തു നിന്നും കൈ മാറ്റി നോക്കൂ. ബലൂൺ റോക്കറ്റ് കുതിച്ചു പായുന്നത് കാണാം.