അടുത്തെവിടെയെങ്കിലും തീപിടിത്തം ഉണ്ടായാൽ ഉടൻ അവിടെത്തി തീ നിയന്ത്രിക്കാൻ കഴിവുളള ഒരു ചെറിയ വാഹനമാണിത്. സ്മാർട്ട് ഫയർ എക്സ്റ്റിംഗ്യൂഷർ എന്നാണിതിന്റെ പേര്. തീപിടിത്തത്തിന്റെ കാരണം അനുസരിച്ച് വെള്ളം, പത, പൊടി തുടങ്ങിയവ ഈ വണ്ടിയിലുണ്ടാവും. ഗ്യാസ്മൂലമാണ് തീപിടിത്തമെങ്കിൽ ഗ്യാസ് സെൻസ് ചെയ്തുകണ്ടുപിടിച്ച് അത് അണയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കും. കൂടുതൽ അറിയാൻ വീഡിയോ കാണൂ…..

To advertise here,