പോളിമർ ക്ലേ കൊണ്ട് ഒരു പാട്ടുസൂത്രം ഒരുക്കി കുട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്  വോക്കൽ ആർടിസ്റ്റായ ചാരുമതി മുരളീധരനും ലിയോൺ ബോബ് ജെയിംസും. ആൽഫാവേഴ്സിലെ മിനി മ്യൂസിക് എൻജിനിയേർസ് എന്ന സെഷനിലാണ് ക്ലേ കൊണ്ട് ഓടക്കുഴൽ പോലെ പാടുന്ന ഉപകരണം ഇരുവരും കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. 

To advertise here,