സ്റ്റാർട്ട് ആക്ഷൻ പ്ലേ എന്ന സെഷൻ കുട്ടികൾക്ക് രസകരമായ അനുഭവമായിരുന്നു

വേദിയിൽ താളമടിച്ച് പാട്ടുപാടുകയാണ് ജനിൽമാഷ്. കൂടെ കൈയടിച്ച് താളംപിടിച്ച് കുട്ടിക്കൂട്ടം ആർത്തുപാടുന്നുണ്ട് . സദസ്സാകെ ആവേശത്തിലാണ്. നാടകകലാകാരനും അധ്യാപകനുമായ ജനിൽ മിത്ര നേതൃത്വം നൽകിയ സ്റ്റാർട്ട് ആക്ഷൻ പ്ലേ എന്ന സെഷനിലാണ് ഈ രസനിമിഷങ്ങൾ അരങ്ങേറിയത്. പാടാനും കളിക്കാനും കിട്ടിയ അവസരം കുട്ടികൾ ഏറെ ആസ്വദിച്ചു.
Content Highlights: Experience the `Start Action Play` session led by Janil Mithra! Watch children joyfully sing, clap, and dance to the rhythm.
Published: 01 Feb 2026, 12:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented