ആവശ്യമായ സാധനങ്ങൾ:

To advertise here,

നേന്ത്രപ്പഴം നുറുക്കിയത് - രണ്ടെണ്ണം

തൈര് - ഒരു കപ്പ്

പഞ്ചസാര - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

എല്ലാ ചേരുവകളും മിക്‌സിയിൽ അടിക്കുക. പഴം നന്നായി ഉടയണം. അല്പം വെള്ളംകൂടി ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ചശേഷം കുടിക്കാം.