ആവശ്യമായ സാധനങ്ങൾ:
ശർക്കര : മുക്കാൽ കപ്പ്
തേങ്ങയുടെ ഒന്നാം പാൽ : മുക്കാൽ കപ്പ്
രണ്ടാം പാൽ : ഒരു കപ്പ്
നെയ്യ് : രണ്ട് ടീസ്പൂൺ
ഏലയ്ക്കാപ്പൊടി : ഒരു നുള്ള്
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, വെള്ളം : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കുമ്പളങ്ങാ കഷണങ്ങൾ ആവശ്യത്തിന് വെള്ളത്തിൽ വേവിച്ചെടുക്കുക.
ശർക്കര വെള്ളമൊഴിച്ച് തിളപ്പിച്ച് കുറുക്കി പാനിയാക്കണം. ഈ ശർക്കരപ്പാനി കുമ്പളങ്ങാക്കഷണങ്ങൾക്കൊപ്പം ചേർത്ത് ചൂടാക്കിക്കോളൂ.
ഇതിനൊപ്പം തേങ്ങയുടെ രണ്ടാംപാൽകൂടി ചേർത്ത് തിളപ്പിക്കുക.
നന്നായി കുറുകി കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് തിളപ്പിച്ച് അടുപ്പിൽനിന്ന് ഇറക്കാം.
ഏലയ്ക്കാപ്പൊടിയും നെയ്യിൽ വറുത്ത ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും മുകളിൽ വിതറിയാൽ രുചികരമായ കുമ്പളങ്ങാ പായസം തയ്യാർ.
Content Highlights: Simple and unique Kerala-style payasam recipe using ash gourd.
Published: 22 Nov 2026, 08:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented