കൊത്തിക്കൊത്തി മരത്തിൽ നിറയെ
കൂടുണ്ടാക്കി മരംകൊത്തി.
കൂടുകൾ നന്നായ് തേച്ചു മിനുക്കി
പെയിന്റടിച്ചു മരംകൊത്തി.
കൂടുകളെല്ലാം ലൈറ്റുകളിട്ട്
ശോഭ നിറച്ചു മരംകൊത്തി.
മരങ്ങളിലങ്ങനെ ഫ്‌ളാറ്റു പണിത്
റെന്റിനു നൽകി മരംകൊത്തി!

To advertise here,