ഇത്തിരിപ്പോന്നൊരു
പൂച്ചക്കുഞ്ഞിനു കിട്ടീ
ഒത്തിരി വലിയൊരു
മീൻ തലയൊരെണ്ണം.
ആരുമില്ലാ ചെടിയുടെ മറവിൽ
ആരും കാണാതങ്ങനെ
തിന്നാനൊരുങ്ങവേ
പറന്നടുത്തേ വിരുതൻ കാക്ക
മീൻതലയും കൊണ്ടാ കാക്ക
പറന്നകന്നേ അതിവേഗം.

To advertise here,