വായിച്ചറിയുക

To advertise here,

വാക്കിൻ ശക്തി

വായിച്ചറിയുക ലോകം നാം .

വിജയം നേടാൻ

വിനയം നേടാൻ

വായന വായന വളരട്ടെ.

അക്ഷരമഗ്‌നിച്ചേലോടെ

വാക്കിൻ വിരലു പിടിക്കുന്നു

ചിന്തയിൽ

വെട്ടം വീശുന്നു

നന്മകൾ ചെയ്യാനോതുന്നു.

കഥകളറിഞ്ഞും

കവിതയറിഞ്ഞും

വളരാം

നാടിനു തണലായി .

നല്ലൊരു ജീവിതപാത

തെളിക്കാൻ

അക്ഷരമറിവിൻ

വഴി കാട്ടട്ടെ .....

അക്ഷരമറിവിൻ

വഴികാട്ടട്ടെ ......