ഇടവം പാതി കഴിഞ്ഞപ്പോൾ
To advertise here,
തെക്കു വടക്കേ മാനത്ത്
തെരുതെരെ തുള്ളിപ്പാഞ്ഞു നടന്നേ
കരിമുകിലാനക്കൂട്ടങ്ങൾ!
മണ്ണിന്നടരിൽ ആഴത്തിൽ
കുന്നിൻ ചെരുവിലെ അരയാലിൽ
തെല്ലൊരു കാറ്റിൽ പാറി നടക്കാൻ
കൂടെക്കൂടും കരിയിലയിൽ
കുളിരു നിറച്ച് കലപിലകൂട്ടി
ഇടവപ്പാതി പെരുക്കട്ടെ!

Content Highlights: Evocative depiction of the Idavappathi (monsoon) season., Lyrical exploration of nature, clouds, and the onset of rain
Published: 02 Jul 2026, 02:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented