മാവുങ്കാൽ : ദേശീയ ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി രാംനഗർ മിൽമ കാസർകോട് ഡെയറി വിദ്യാർഥികൾക്കായി പ്രശ്നോത്തരി നടത്തി. മാനേജർ സ്വീറ്റി വർഗീസ് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ ഗ്രീഷ്മ കരീം, എൻജിനീയർ ദീപക് മാവേലി, അസിസ്റ്റന്റ് മാനേജർ പ്രൊഡക്ഷൻ ശിവരാമകൃഷ്ണൻ, വികാസ് ചന്ദ്രൻ, തൊഴിലാളി യൂണിയൻ പ്രതിനിധികളായ രാഘവൻ, ടോമി ഫിലിപ്പ് എന്നിവർ സംസാരിച്ചു.മത്സരത്തിൽ ചെമ്മനാട് ഗവ. എച്ച്.എസ്.എസിലെ ദേവ്ന രതീഷ്-പി.ശ്രീഹരി ടീം ഒന്നാം സ്ഥാനം നേടി.
Published: 28 Nov 2026, 03:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented