വിദ്യാനഗർ : ആരോഗ്യ സംരക്ഷണത്തിനും ശാരീരികക്ഷമത വർധിപ്പിക്കുന്നതിനും വ്യായാമത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തി ഗുഡ്മോണിങ് കളക്ടറേറ്റ് ഫിറ്റ്നസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വ്യായാമ പരിശീലനം നടത്തി. ഫിറ്റ്നസ് കൂട്ടായ്മ പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം അധ്യക്ഷനായി. സെക്രട്ടറി അബ്ദുൾറഹ്മാൻ തോണിപ്പള്ളം, ജില്ലാ മെക് 7 അസിസ്റ്റന്റ് കോഡിനേറ്റർ മാഹിൻ എന്നിവർ സംസാരിച്ചു. മെക് 7 ഏരിയ കോഡിനേറ്റർ ടി.കെ. ജാഫർ മൊഗ്രാൽ, എം. അബൂബക്കർ, സിദ്ദീഖ്, ടി. ജമാൽ എന്നിവർ പരിശീലനത്തിന് നേതൃത്വംനൽകി.
Published: 16 Nov 2026, 02:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented