
മയ്യിൽ: കണ്ടക്കൈ വയലിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. കേരള കർഷക സംഘം, കണ്ടക്കൈ- വേളം പച്ചക്കറി ക്ലസ്റ്റർ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് . കർഷക സംഘം ജില്ലാ സെക്രട്ടറി എം.സി. പവിത്രൻ ഉദ്ഘാടനം നിർവഹിച്ചു. തണ്ണിമത്തൻ നടീൽ ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ നിർവഹിച്ചു.
എം.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. മയ്യിൽ കൃഷി ഓഫീസർ കെസിയ ചെറിയാൻ, പഞ്ചായത്തംഗം കെ.കെ. സൈമാബി, കർഷക സംഘം മയ്യിൽ ഏരിയ സെക്രട്ടറി പി. പവിത്രൻ, എസ് ജെ എം വായനശാല സെക്രട്ടറി കെ.വി. വിജയൻ, കൃഷ്ണപിള്ള സ്മാരക വായനശാല പ്രസിഡന്റ് കെ.പി. രമേശൻ , എം.സി ശ്രീധരൻ, കെ. അജയകുമാർ സംസാരിച്ചു.
Content Highlights: Winter vegetable cultivation has been inaugurated at Kandakkai field in Mayyil under the leadership of Karshaka Sangham and the local vegetable cluster.
Published: 28 Nov 2026, 06:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented