
പയ്യന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സാഹിത്യ ക്യാമ്പിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എം.കെ. രമേഷ് കുമാർ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷതവഹിച്ചു.
താലൂക്ക് സെക്രട്ടറി കെ.ശിവകുമാർ ക്യാമ്പ് വിശദീകരിച്ചു. കൗൺസിലർമാരായ ടി.വി. ഷീബ, കെ.വി. മോഹനൻ, ദിവ്യ കരിപ്പത്ത്, പി.യു. രാജൻ എം. ആനന്ദൻ, കെ.വി. ബാബു എന്നിവർ സംസാരിച്ചു.
നഗരസഭാ ചെയർപേഴ്‌സൺ സരിൻ ശശി ചെയർമാനും പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ ജനറൽ കൺവീനറും എതിർദിശ സുരേഷ് ക്യാമ്പ് ഡയരക്ടറുമായാണ് സ്വാഗത സംഘം രൂപവത്കരിച്ചത്.
Content Highlights: The reception committee for the state-level literature camp organized by the Taluk Library Council has been formed in Payyannur.
Published: 29 Nov 2026, 09:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented