ഇരിക്കൂർ: ഇസ്‌ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രദർശനം 'ഇൻഫിനോവ 2026' സംഘടിപ്പിച്ചു.
ഗിന്നസ് റെക്കോഡ് ജേതാവ് ആൽവിൻ റോഷൻ വിദ്യാഭ്യാസ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ. പി.മുനീറുദ്ദീൻ അധ്യക്ഷനായി. പ്രിൻസിപ്പൽ എൻ.വി. അബ്ദുൾ ഗഫൂർ,
സ്കൂൾ സൊസൈറ്റി സെക്രട്ടറി പി. സിദ്ദിഖ് ഹാജി, പി.ടി.എ. പ്രസിഡന്റ് അഷിത, മടവൂർ അബ്‌ദുൾ ഖാദർ, സ്റ്റാഫ് സെക്രട്ടറി സി.പി. തമ്പാൻ, പി.കെ. വിലാസിനി എന്നിവർ സംസാരിച്ചു.
Content Highlights: Islahi English Medium School in Irikkur organized the Infinova 2026 educational exhibition featuring science, IT, languages, and live pottery demonstrations.
Published: 28 Nov 2026, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented