കട്ടപ്പന : ​ക്രി‌സ്ത്യൻ ഐക്യവേദി ഇടുക്കി താലൂക്ക് വിശേഷാൽ പൊതുയോഗം ഐ.പി.സി. കട്ടപ്പന സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ടി. തോമസ് ഉദ്ഘാടനം ചെയ്തു.വിവിധ സഭാ പ്രതിനിധികളായ പാസ്റ്റർ കുര്യാക്കോസ് എം.കുടക്കച്ചിറ സുവിശേഷകൻ കുഞ്ഞുമോൻ തോട്ടപ്പള്ളി, പാസ്റ്റർ കെ.എ. തോമസ്, പാസ്റ്റർ കുഞ്ഞുമോൻ മാത്യു, പാസ്റ്റർ ജയ്‌സൺ ഇടുക്കി, റജി ഞള്ളാണി, പാസ്റ്റർ കെ.എം. എബ്രഹാം, പാസ്റ്റർ വിധുമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

To advertise here,