കോഴിക്കോട്: തീപ്പൊള്ളലേറ്റവര്‍ക്ക് സൗജന്യ ശസ്ത്രക്രിയക്ക് അവസരം. പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കടക്കമുള്ള സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പാണ് ഒരുങ്ങുന്നത്. മാർച്ച് 10 വരെ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം. ശസ്ത്രക്രിയകൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സംസ്ഥാനത്ത് എവിടെയുള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 9495744540 എന്ന നമ്പറിൽ ബന്ധപ്പെടാം.
To advertise here,
Content Highlights: Free plastic surgery for burned people at Kozhikode
Published: 06 Mar 2025, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented