
കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലിൽ നവീകരിച്ച യൂറോളജി - വൃക്കരോഗ വിഭാഗത്തിന്റെ അമരത്തേക്ക് പ്രമുഖ യൂറോളജി വിദഗ്‌ധനും ബാംഗ്ലൂർ ഫോർട്ടിസ് ആശുപത്രിയിലെ റീനൽ സയൻസസ് സ്പെഷ്യൽറ്റി കൗൺസിൽ ചെയർമാനുമായ ഡോ. മോഹൻ കേശവമൂർത്തി എത്തുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവന പരിചയസമ്പത്തുള്ള ഡോ. മോഹൻ കേശവമൂർത്തി, 2,500-ലധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും 3,000-ലധികം ലേസർ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
മേയ്ത്ര ഹോസ്പിറ്റലിലെ കമ്യൂണിറ്റി സെൻ്ററിൽ നടന്ന പരിപാടിയിൽ മെഡിക്കൽ ഡയറക്ടർ ഡോ ജിജോ വി ചെറിയാൻ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നിഹാജ് ജി മുഹമ്മദ്, സെന്റർ ഫോർ നെഫ്രോ യൂറോ സയൻസ് സീനിയർ കൺസൽടൻ്റ് ഡോ. വിനുഗോപാൽ, ഡോ സർഫാർസ് അസ്ലം, ഡോ റയീസ് റഷീദ്, കൌൺസിലർ ശ്രീജ സുരേഷ് എന്നിവർ പങ്കെടുത്തു.
Content Highlights: Dr. Mohan Keshavamurthy takes charge of the upgraded Urology and Kidney Diseases department at Meitra Hospital.
Published: 12 Nov 2026, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented