നാലുമണിക്ക് ചായക്കൊപ്പം കഴിക്കാന്‍ പുതിയ വിഭവങ്ങള്‍ പലരും പരീക്ഷിക്കാറുണ്ട്. ഇനി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു പലഹാരമുണ്ടാക്കി നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- കൂഴച്ചക്കപ്പഴം - ഒരു കപ്പ്
- ശര്‍ക്കരപ്പാനി - ഒരു കപ്പ്
- പുഴുക്കലരി വറുത്ത് പൊടിച്ചത് - രണ്ട് കപ്പ്
- ഏലയ്ക്ക - മൂന്നെണ്ണം
- തേങ്ങ - ഒരെണ്ണം
തയ്യാറാക്കുന്ന വിധം
ചക്കപ്പഴം പുഴുങ്ങിയെടുത്ത് മിക്സിയില്‍ അരച്ചെടുക്കണം. ശേഷം ഇത് ഒരു പാത്രത്തിലിട്ട് നന്നായി വഴറ്റിയെടുക്കണം. അതിലേയ്ക്ക് ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറും വരെ വഴറ്റിയെടുക്കണം. തേങ്ങയും അരിപ്പൊടിയും ഏലയ്ക്കാപ്പൊടിയും ഇട്ട് വഴറ്റി ചെറുചൂടോടെ ഉണ്ടപിടിച്ചോളൂ.
Content Highlights: jackfruit ball recipe
Published: 11 Aug 2024, 09:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented