സംസ്ഥാനത്ത് പുതുക്കിയ പാൽവില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപയുടെ വർധനയാണ് ഉണ്ടാവുക. ഇതിൽ 3.35 രൂപ കർഷകർക്ക് ലഭിക്കുമെന്ന് മിൽമ അറിയിച്ചിരുന്നു. എട്ട് മാസം മുമ്പ് ധാരണയായ വിലവർധനയാണ് ഇപ്പോൾ നടപ്പാക്കുന്നത്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് തീരുമാനമെന്നും ഇടപെടാൻ പരിമിതിയുണ്ട് എന്നുമാണ് സർക്കാർ വിശദീകരണം.
തൈരിന് കിലോയ്ക്ക് 10 രൂപയുടെ വർധനയാണുള്ളത്. ഐസ്‌ക്രീം, നെയ്യ് ഉൾപ്പെടെയുള്ള മിൽമയുടെ മറ്റ് ഉത്പന്നങ്ങൾക്ക് തത്ക്കാലം വിലയിൽ മാറ്റമുണ്ടാകില്ല എന്നാണ് വിവരം.
Content Highlights: Milk price increased by ₹4 per liter., Curd price increased by ₹10 per kilogram., ₹3.35 of the hike goes directly to dairy farmers., Other Milma products like ghee and ice cream prices remain unchanged., The decision follows a High Court directive.
Published: 31 May 2026, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented