
കൊച്ചി: യുക്തിവാദ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്രത - 2026 ശാസ്ത്ര യുക്തിചിന്ത സെമിനാർ മൂന്നാം എഡിഷൻ ഞായറാഴ്ച എറണാകുളം സി.അച്യുതമേനോൻ ഹാളിൽ നടത്തി.
എസ്. ഐ. ആർ. - പ്രശ്നങ്ങളും പരിഹാരങ്ങളും, സൂഫിസം : അധികാരം, അനുരാഗം, അനിസ്ലാമികം, ഭരണഘടനയും സെക്കുലറിസവും : ഒരു നെഹ്രുവിയൻ വീക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സി. ആർ. നീലകണ്ഠൻ, ഷാരോൺ സാപ്പിയൻസ്, പ്രൊഫ.വി.കാർത്തികേയൻ, നാസർ മഴവില്ല്, ഡോ. യു. നന്ദകുമാറും, ഷിബു ഈരിക്കൽ,സിസ്റ്റർ ജെസ്മി, മാണി പറമ്പേട്ട്, ലിബി ഹരി തുടങ്ങിയവർ സംസാരിച്ചു.
ചെയർമാൻ എ. സി. ജോർജ്ജ് പരിപാടിയുടെ ഭാഗമായി.
Content Highlights: The third edition of Swathanthratha 2026 science and rationalism seminar organised by Yukthivada Padanakendram was held in Kochi.
Published: 29 Nov 2026, 05:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented