
ആലുവ: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ നിയമദിനം സംഘടിപ്പിച്ചു. മുൻ ഡി.ജി.പി. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. സുദർശനകുമാർ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ അഡ്വ. എം.സി. മണി, കമൽറാം, വിഷ്ണു ചന്ദ്രൻ, ശ്രീജിത്ത്, വിഷ്ണുമായ, രേവതി തുടങ്ങിയവർ സംസാരിച്ചു.
അലുവ ബാർ അസോസിസിയേഷനിൽ അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തിയാക്കിയ അഭിഭാഷകരെയും 40 വർഷം പൂർത്തിയാക്കിയ അഭിഭാഷക ക്ലാർക്കുമാരെയും ആദരിച്ചു.
Content Highlights: Bharatiya Abhibhashaka Parishad organized National Law Day celebrations in Aluva, inaugurated by former DGP Jacob Thomas.
Published: 28 Nov 2026, 11:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented