തൃപ്പൂണിത്തുറ: പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പാലാരിവട്ടം ശാഖയിൽ നടത്തിയ വ്യാപാരി സ്നേഹസംഗമവും കസ്റ്റമർ മീറ്റും ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. അഡ്വ. വി.സി. രാജേഷ് അധ്യക്ഷത വഹിച്ചു.

To advertise here,

ബാങ്ക് സി.ഇ.ഒ.കെ. ജയപ്രസാദ്, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഇ.കെ. ഗോകുലൻ എന്നിവർ പ്രസംഗിച്ചു.