
പള്ളുരുത്തി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് കായിക മത്സരങ്ങളോടെ തുടക്കമായി. പള്ളുരുത്തിയിൽ നടന്ന ചടങ്ങിൽ ദീപക് ജോയ് എം.എൽ.എ. കേരളോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അഫ്‌സൽ നമ്പ്യാരത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൂസൻ ജോസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി തോപ്പിൽ, ഷീല സേവ്യർ, സിമി ജോബി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിൻ, മെംബർമാരായ ഷേർലി ജോർജ്, ക്ളീറ്റസ് പുന്നയ്ക്കൽ, പി.കെ. സലിം, ഷീല മാളാട്ട്, ജിനു വിൻസെന്റ്, പ്രേമാ ഭാർഗവൻ, ബി.ഡി.ഒ. ആൻസി, ആന്റണി സിബിൻ തുടങ്ങിയവർ സംസാരിച്ചു. കലാമത്സരങ്ങൾ ഞായറാഴ്ച നടക്കും.
Content Highlights: The Palluruthy block panchayat Keralotsavam has commenced with sports competitions following an inauguration by MLA Deepak Joy.
Published: 28 Nov 2026, 11:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented