തിരൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരൂർ നഗരസഭയിൽ 75 ശതമാനം പോളിങ് രേഖപ്പെടുത്തി. 79 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്മാരുമാണ് വോട്ടു ചെയ്തത്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് 12-ാം വാർഡിലാണ് (82.19 ശതമാനം). ഏറ്റവും കുറവ് വോട്ടു ചെയ്തത് 39-ാം വാർഡിലാണ് (67.36 ശതമാനം).
നഗരസഭയിൽ 46,643 വോട്ടർമാരുണ്ട്. 34,879 പേർ വോട്ടു ചെയ്തു. 21,893 പുരുഷവോട്ടർമാരും 24,740 സ്ത്രീ വോട്ടർമാരുമാണുള്ളത്. ഇതിൽ 19,544 സ്ത്രീകളും 15,325 പുരുഷ വോട്ടർമാരും വോട്ടു ചെയ്തു.
Content Highlights: Tirur municipality polling percentage
Published: 11 Dec 2025, 10:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented