
കോട്ടയം: പേരൊന്ന്, പക്ഷേ മുന്നണി രണ്ട്. പറഞ്ഞുവരുന്നത് കോട്ടയം നിയോജകമണ്ഡലത്തിലെ എൽഡിഎഎഫ്, എൻഡിഎ സ്ഥാനാർഥികളെ കുറിച്ചാണ്. രണ്ടുപേരുടെയും പേര് അനിൽ കുമാർ എന്നാണ്.
സിപിഎമ്മിന്റെ അഡ്വ. കെ. അനിൽകുമാറാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎയ്ക്കു വേണ്ടി കളത്തിലിറങ്ങുന്നത് ബിഡിജെഎസിന്റെ പി. അനിൽകുമാറും. സിറ്റിങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി.
2021-ലും എൽഡിഎഫിന് വേണ്ടി കെ. അനിൽകുമാറും യുഡിഎഫിനു വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു കളത്തിൽ. അന്ന് മിനർവ മോഹനായിരുന്നു ബിജെപി സ്ഥാനാർഥി.
Content Highlights: Unique electoral scenario in Kottayam constituency with two candidates sharing the name Anil Kumar., Adv. K. Anil Kumar represents the LDF, while P. Anil Kumar represents the NDA (BDJS)., Incumbent UDF candidate is Thiruvanchoor Radhakrishnan., Comparison with the 2021 election candidate lineup.
Published: 20 Mar 2026, 05:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented