മാതൃഭൂമി മീഡിയ സ്‌കൂള്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ അഡ്വെര്‍ടൈസിങ്ങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോഴ്‌സില്‍ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആറ് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544038000 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കാം.
ഡിജിറ്റൽ മീഡിയ അഡ്വെർടൈസിങ്ങ് വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. പുതിയ സാങ്കേതികവിദ്യകളും ഉപഭോക്തൃ പെരുമാറ്റത്തിലെ മാറ്റങ്ങളും ഈ മേഖലയിൽ നിരന്തരമായ പരിണാമത്തിന് കാരണമാകുന്നു. ഭാവിയിൽ, ഡിജിറ്റൽ അഡ്വെർടൈസിങ്ങ് കൂടുതൽ സങ്കീർണ്ണവും വ്യക്തിഗതവുമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ മീഡിയ ശകതി പ്രാപിക്കുന്ന കാലത്ത് ഈ രംഗത്തെ ജോലികള്‍ക്കും പ്രിയമേറുകയാണ്. ഡിജിറ്റല്‍ മീഡിയ അഡ്വര്‍ടൈസിങ് നിങ്ങള്‍ക്ക് മികച്ച കരിയര്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. അതാടൊപ്പം ഡിജിറ്റല്‍ മീഡിയ അഡ്വെര്‍ടൈസിങ്ങ് നിങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് ഒരു ശക്തമായ ഉപകരണമാണ്.
ഔദ്യോഗിക വെബെസൈറ്റ് സന്ദര്‍ശിക്കാം:mathrubhumimediaschool.com/
Content Highlights: Mathrubhumi media school
Published: 20 Aug 2024, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented