തിരുവനന്തപുരം: ഗതാഗത വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ പുതിയ എം.ടെക്. പ്രോഗ്രാം ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ് ആരംഭിക്കുന്നു. വിവരങ്ങൾക്ക്: www.dtekerala.gov.in,www.sctce.ac.in.

To advertise here,