തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിംഗ് കോളേജുകളിലെ എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

ഈ മാസം 17 മുതല്‍ 27 വരെ www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ് സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനുമായി പ്രസ്തുത വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.