
ഹയര്‍ സെക്കന്‍ഡറി(വൊക്കേഷണല്‍) വിഭാഗം ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
നവംബര്‍ 16-ന് വൈകീട്ട് നാലു വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളില്‍ പ്രവേശനം നേടാം. സ്കൂളിലെത്തി സ്ഥിരപ്രവേശനം നേടിയില്ലെങ്കില്‍ പ്രവേശനനടപടികളില്നിന്നു പുറത്താകും.
ഹയര്‍സെക്കന്‍ഡറി(വൊക്കേഷണല്‍) വിഭാഗം സ്കൂളുകളില്‍ തുടര്‍ന്നു വരുന്ന ഒഴിവുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റില്‍നിന്നു പ്രവേശനം നടത്തും. വെയ്റ്റിങ് ലിസ്റ്റ് പ്രവേശനത്തിനു പരിഗണിക്കുന്നതിന് നവംബര്‍ 16 മുതല്‍ പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിനും മുന്‍പ് അപേക്ഷിച്ചവരില്‍ അഡ്മിഷന് നേടാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കുന്നതിനും അവസരമുണ്ടാകും.
Content Highlights: V.H.S.E transfer allotment published
Published: 13 Nov 2021, 10:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented