പയമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന നൈപുണി വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നിഷ്യന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ടെക്‌നിക്കല്‍ സര്‍വീസ് ഓപ്പറേറ്റര്‍ എന്നീ കോഴ്‌സുകളിലാണ് അവസരം.

To advertise here,

യോഗ്യത: പത്താം തരം പാസായ 15നും 23നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം.സംവരണ വിഭാഗത്തിനു പ്രായ ഇളവുകള്‍ ഉണ്ടായിരിക്കും. കോഴ്‌സ് ഫീസ് തികച്ചും സൗജന്യം. അപേക്ഷ ഫോറം സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 
SDC കോര്‍ഡിനേറ്റര്‍ :70 12 22 71 53