ഓഗസ്റ്റ് മൂന്നിന് നടത്തിയ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജി. 2025 ഫലം പ്രസിദ്ധീകരിച്ചു. ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് പി.ജി. 50-ാം പെർസെന്റൈൽ (276 മാർക്ക്)
ജനറല്‍ വിഭാഗത്തിന് 276, സംവരണ വിഭാഗങ്ങളിലുള്‍പ്പെടാത്ത ഭിന്നശേഷിക്കാര്‍ക്ക് 255, മറ്റുള്ളവര്‍ക്ക്(എസ്‌സി/എസ്‌ടി/ഒബിസി) 235 എന്നിങ്ങനെയാണ് കട്ട്-ഓഫ് മാര്‍ക്ക്. 800 ആണ് പരമാവധി മാര്‍ക്ക്. വ്യക്തിഗത ഫലവും ഓവറോൾ റാങ്കും NBEMS-ന്റെ ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in-ൽ പരിശോധിക്കാം.
ഓഗസ്റ്റ് മൂന്നിന് 301 നഗരങ്ങളിലായി 1,052 ടെസ്റ്റ് സെന്ററുകളിൽ നടത്തിയ പരീക്ഷയിൽ 2.42 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്.
Content Highlights: NEET PG 2025 Results Declared: Cutoff Scores and Rank Check Now
Published: 19 Aug 2025, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented