തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ എം.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തീയതി 27 വരെ നീട്ടി. 18 പേർക്ക് വീതമാകും ഓരോ കോഴ്സുകളിലും അഡ്മിഷൻ ലഭിക്കുക. ഓൺലൈനായി അപേക്ഷ അയക്കുന്നതിനും അഡ്മിഷൻ, യോഗ്യത, എന്നിവ അറിയുന്നതിനും www.pgadmission.ktu.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: mtech courses of technical university apply now
Published: 21 Aug 2024, 11:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented