തിരുവനന്തപുരം: നഴ്സിങ് ഡിഗ്രി ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി നഴ്സിങ്, എംഎൽടി, പെർഫ്യൂഷൻ ടെക്നോളജി, ഒപ്റ്റോമെട്രി, ബിപിടി, ബിഎഎസ്എൽപി., ബിസിവിടി., ഡയാലിസിസ് ടെക്നോളജി, ഒക്യുപേഷണൽ തെറാപ്പി, മെഡിക്കൽ ഇമേജിങ് ടെക്നോളജി, റേഡിയോതെറാപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയർ മെഡിസിൻ, മെഡിക്കൽ ബയോകെമിസ്ട്രി, പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് എന്നീ കോഴ്സുകളിലാണ് പ്രവേശനം.
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ ഫെഡറൽ ബാങ്കിലൂടെയോ 14മുതൽ ജൂൺ നാലുവരെ അപേക്ഷാഫീസ് ഒടുക്കാം. ഫോൺ: 0471-2560363, 364.
Content Highlights: Nursing & Allied Health Science Admissions Open
Published: 13 May 2025, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented