തിരുവനന്തപുരം: 2025-26 അധ്യയനവർഷത്തെ ത്രിവത്സര, പഞ്ചവത്സര എൽഎൽബി കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കാനും ന്യൂനതകൾ തിരുത്താനും അവസരം 16-ന് ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കും. ന്യൂനതകളുള്ള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപ്‌ലോഡ് ചെയ്യാം.
To advertise here,
Content Highlights: Kerala LLB 2025-26 Admission Profile Correction
Published: 12 Jun 2025, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented