
തിരുവനന്തപുരം: കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, എം.എഫ്.എ. (പെയിന്റിങ്), എം.എഫ്.എ. (സ്കൾച്ചർ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാപത്രം കോളേജ് ഓഫീസിൽ നിന്നും 105 രൂപയ്ക്ക് നേരിട്ടും 140 രൂപയ്ക്ക് തപാൽ മുഖേനയും ലഭിക്കും. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 55 രൂപയും 90 രൂപയുമാണ്.
അപേക്ഷാപത്രം തപാലിൽ ലഭിക്കാൻ പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, തിരുവനന്തപുരം എന്നപേരിൽ ഡിമാൻഡ് ഡ്രാഫ്റ്റെടുത്ത് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16.
Content Highlights: Fine Arts college invites application
Published: 17 Mar 2021, 11:50 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented