ന്യൂഡൽഹി: സ്കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശനനിർദേശവുമായി ഡൽഹി സർക്കാർ. സ്കൂൾ സമയത്ത് അക്കാദമിക് പ്രവർത്തനങ്ങളല്ലാത്ത മറ്റൊന്നും അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകർക്ക് സർക്കുലർ നൽകി.
വിദ്യാഭ്യാസത്തിനായിരിക്കണം മുൻഗണന. അക്കാദമിക, സാംസ്കാരിക, ബോധവത്കരണത്തിനുള്ള വീഡിയോ ചിത്രീകരണം അധ്യാപകരുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കാവുന്നതാണെന്നും സർക്കുലറിൽ പറയുന്നു.
Content Highlights: Strict prohibition of personal social media reel filming during school hours., Prioritization of academic activities over non-educational content., Teacher supervision required for all authorized academic or cultural video projects.
Published: 29 Mar 2026, 08:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented