ന്യൂഡൽഹി: ഇഗ്നോ, എൻ.പി.ടി.ഇ.എൽ., സി.ഇ.സി., ഐ.ഐ.എം-ബെംഗളൂരു എന്നിവയുടെ സഹകരണത്തോടെ ‘സ്വയം’ പ്ലാറ്റ്ഫോമിലൂടെയുള്ള ബിരുദ, ബിരുദാനന്തര ഓപ്പൺ ഓൺലൈൻ കോഴ്‌സുകൾ ജൂലായിൽ ആരംഭിക്കുമെന്ന് യു.ജി.സി. അറിയിച്ചു. 2021 യു.ജി.സി. ഭേദഗതിപ്രകാരം ഒരു കോഴ്‌സിലെ 40 ശതമാനം ക്ലാസുകൾ ഓപ്പൺ-ഓഫ്‌ലൈനായി പഠിക്കാൻ വിദ്യാർഥിക്കാകും. ഇതിൻപ്രകാരമുള്ള കോഴ്‌സുകളാണ് ആരംഭിക്കുന്നത്. വിശദവിവരങ്ങൾക്ക്: swayam.gov.in.,ug.ac.in

To advertise here,