കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2024-25 അധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കാറ്റ് (കോമൺ അഡ്മിഷൻ ടെസ്റ്റ്) 2024-ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15 വരെ നീട്ടി.
എം.ബി.എ. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ അവസാന തീയതി ഏപ്രിൽ 30 വരെയും നീട്ടി. എം.ടെക്., പിഎച്ച്.ഡി. പ്രോഗ്രാമുകളുടെ രജിസ്ട്രേഷനായി മുൻകൂട്ടി പ്രസിദ്ധീകരിച്ച സമയപരിധിയിൽ മാറ്റമില്ല. വിവരങ്ങൾക്ക്: admissions.cusat.ac.in | 0484-2577100
Content Highlights: CUSAT CAT examination 2024
Published: 27 Feb 2024, 01:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented