സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലറ്റി ടെസ്റ്റിന്(CTET 2024) ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം. ജൂലായ് സെഷന് പരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.ജൂലായ് 7നാണ് പരീക്ഷ. 136 ഇടങ്ങളിലായി 20 ഭാഷകളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.
ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇന്‍ഫോര്‍മേഷന്‍ ബുള്ളറ്റില്‍ സിലബസ് , പേപ്പര്‍ പാറ്റേണ്‍, യോഗ്യത, പരീക്ഷ ഫീസ്, പ്രധാനപ്പെട്ട തീയതികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://ctet.nic.in/
Content Highlights: CTET 2024 July Registration Deadline Extended To April 5
Published: 04 Apr 2024, 12:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented