വടക്കാഞ്ചേരി: വേലൂര്‍ തണ്ടിലത്ത് രണ്ടരക്കിലോ കഞ്ചാവുമായി ആംബുലന്‍സ് ഡ്രൈവറെ പിടികൂടി. തണ്ടിലം മനയ്ക്കലത്ത് ജിഷ്ണു(32)വിനെയാണ് സിറ്റി പോലീസ് കമ്മിഷണറുടെ ലഹരിവിരുദ്ധ സ്‌ക്വാഡും എരുമപ്പെട്ടി പോലീസും ചേര്‍ന്ന് പിടികൂടിയത്.

To advertise here,

തണ്ടിലം പള്ളിക്കുസമീപം വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍നിന്ന് 2.480 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു.