കണ്ണൂർ: ചെറുപുഴ പുളിങ്ങോത്ത് മധ്യവയസ്‌കനെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടവരമ്പയിലെ മ്ലാകുഴി ജോസ് കുട്ടി(60)യാണു മരിച്ചത്.
To advertise here,
ഇന്ന് രാവിലെ നാട്ടുകാരാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തലയിൽ ചെങ്കല്ല് ഇട്ട് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണ് ഉള്ളത്.
Content Highlights: A middle-aged man was found dead at a bus waiting center in Cherupuzha, Kannur. The deceased is identified as Jose Kutty (60) from Mlakuzhi, Idavarambu. Signs suggest he was killed by a blow to the head with a brick.
Published: 13 Sept 2026, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented