കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശിയായ വിനു പ്രസാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പരിസരവാസികൾ ജീപ്പിനുള്ളിൽ മൃതദേഹം കണ്ടത്.
മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയുടെ കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു വിനു പ്രസാദ്. മരണത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: Vinu Prasad from Kayakkodi was found dead inside a parked jeep near Kozhikode Medical College., He had come as an attendant for his pregnant wife admitted to the Mother and Child Care Center., Medical College police have initiated an investigation into the incident., The body has been shifted to the Kozhikode Medical College mortuary.
Published: 11 Aug 2026, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented