കോട്ടയം: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസില്‍ കടത്തിയ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവത്തില്‍ രണ്ട് ബെംഗളൂരു സ്വദേശികളെ കസ്റ്റഡിയിലെടുത്തു. കുറവിലങ്ങാട് എം.സി. റോഡില്‍ എക്‌സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ബസില്‍ കടത്തിയ കള്ളപ്പണം പിടികൂടിയത്.
ബെംഗളൂരുവില്‍നിന്ന് പത്തനാപുരത്തേക്ക് സര്‍വീസ് നടത്തുന്ന ജെഎസ്ആര്‍ ബസില്‍നിന്നാണ് ബാഗില്‍ സൂക്ഷിച്ചനിലയില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം കണ്ടെടുത്തത്. ഇതിനുപിന്നാലെ ബസിലുണ്ടായിരുന്ന രണ്ട് ബെംഗളൂരു സ്വദേശികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Highlights: Hundreds of thousands black money were confiscated from a private bus traveling from Bengaluru. Two individuals have been taken into custody.
Published: 02 Dec 2025, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented